1) ചിത്രത്തിന് യോജിച്ച വാക്ക് കണ്ടെത്തുക. a) പറ b) പന  c) പത 2) ചിത്രത്തിന് യോജിച്ച വാക്ക് കണ്ടെത്തുക. a) പാത b) പാറ c) പറവ 3) ആനക്ക് മറ്റൊരു പദം a) പറവ b) ഐരാവതം c) കൈത 4) അ ആ ഇ ഈ ഉ ഊ ഋ_________ a) ഐ b) എ c) ഒ 5) ചിത്രത്തിന് യോജിച്ച വാക്ക് കണ്ടെത്തുക. a) പറവ b) കൈത c) പന

Leaderboard

Visual style

Options

Switch template

Continue editing: ?