1) ബഹുവചന രൂപം കണ്ടെത്തുക - അമ്മ a) അമ്മ b) അമ്മന്മാർ c) അമ്മമാർ d) അമ്മാമാർ 2) ബഹുവചന രൂപം കണ്ടെത്തുക - അച്ഛൻ a) അച്ഛനുമാർ b) അച്ഛന്മാർ 3) ബഹുവചന രൂപം കണ്ടെത്തുക---കുട്ടി a) കുട്ടി b) കുട്ടിക്കൽ c) കൂട്ടിക്കൽ d) കുട്ടികൾ 4) ബഹുവചന രൂപം കണ്ടെത്തുക---ചേട്ടൻ  a) ചേട്ടന്റെമാർ b) ചേട്ടന്റെയ്മാർ c) ചേട്ടന്മാർ d) ചേട്ടൻ

Leaderboard

Visual style

Options

Switch template

Continue editing: ?