1) ചിത്രം തിരിച്ചറിയുക a) നെഹ്രു b) ഗാന്ധിജി c) രവീന്ദ്രനാഥ് ടാഗോര്‍ 2) 2. ഏത് ആഘോഷം ആണ് ചിത്രത്തില്‍ കാണുന്നത്? a) ശിശുദിനം b) പരിസ്ഥിതി ദിനം c) റിപ്പബ്ലിക് ദിനം 3) ഏത് ആഘോഷം ആണ് ചിത്രത്തില്‍ കാണുന്നത്? a) ഗാന്ധി ജയന്തി b) പരിസ്ഥിതി ദിനാഘോഷം c) സ്വാതന്ത്യ ദിനാഘോഷം 4) ആരുമായി ബന്ധപ്പെട്ടാണ് നാം ശിശുദിനം ആഘോഷിക്കുന്നത്? a) ഇന്ദിരാ ഗാന്ധി b) ഗാന്ധിജി c) ജവഹര്‍ലാല്‍ നെഹ്രു 5) ഏത് ദിവസം ആണ് നാം ശിശുദിനം ആഘോഷിക്കുന്നത്? a) നവംബര്‍ 14 b) ഒക്ടോബര്‍ 2 c) ഓഗസ്റ്റ് 15

Leaderboard

Visual style

Options

Switch template

Continue editing: ?