1) മാൽ പിജിയൻ നളികകൾ ആരുടെ വിസർനാവയവമാണ്? a) b) c) d) 2) സങ്കോച ഫെനങ്ങൾ വഴി വിസർജ്യവസ്തുതകളെ പുറന്തള്ളുന്ന ജീവി a) പാരമീസ്യം b) അമീബ c) മത്സ്യങ്ങൾ d) തവള 3) കുറ്റി ചെടികളിൽ ഇലകളുടെ അഗ്രഭാഗത്ത് കാണപ്പെടുന്ന സുഷിരങ്ങൾ a) ആസ്യരന്ധ്രം b) ലന്റി സെൽ c) ഹൈഡതോഡ് d) നെഫ്രിടിയ 4) പക്ഷികളുടെ വിസർജ്ജന അവയവം a) വൃക്ക b) നെഫ്രിഡിയ c) മാൽപിജിയൻ നളിക d) ആസ്വരന്ദ്രം

Leaderboard

Visual style

Options

Switch template

Continue editing: ?